Saturday, November 21, 2009

അന്ത ആര്‍ട്ടിസ്റ്റ് നാന്‍ താന്‍ !!! ഒരു മൌസ്‌ കലാകാരന്‍ .. !!!



അല്പം സാഹിത്യവും അല്പം നര്‍മവും പിന്നെ കുറച്ചു മൃദുല ചിന്തകളും കുറച്ചു സാമൂഹ്യ പ്രതിബദ്ധതയും എല്ലാം കൂടെ ഒരു അവിയല്‍..പലപ്പോഴായി കോറിയിട്ട ചില പാഴ് വരകള്‍.. എന്റെ കണക്കു കൂട്ടല്‍ യന്ത്രത്തെ എനിക്ക് അത്ര വിശ്വാസമില്ലത്തതു കൊണ്ടു ഈ ബ്ലോഗ് ദുനിയാവിലേക്ക് ഞാന്‍ അവയെ തുറന്നു വിടുന്നു . എന്റെ ചിത്രങ്ങള്‍ , അവയെങ്ങിലും രക്ഷപ്പെട്ടോട്ടെ !!!

അമ്മയും ഞാനും - തുമ്പപ്പൂവിലും തൂമയെഴും നിലാ..





അമ്മയും ഞാനും - കന്നി വയല്‍ക്കാറ്റെ നീ ..

അമ്മയും ഞാനും - വളര്‍ന്നു കേമനായ് ..



അമ്മയും ഞാനും - അല്ലിമലര്‍ കിളിയെ നീ ..

അമ്മയും ഞാനും - നിനക്കൊരു കൂട്ടുകാരന്‍ ..

അമ്മയും ഞാനും - എണ്ണ തേച്ചു കുളിക്കണം

അമ്മയും ഞാനും .. ആഴക്കടലിന്റെ അങ്ങേത്തലക്കലായ് ..

അമ്മയും ഞാനും - അമ്മടെ പണി കഴിഞ്ഞാന്‍ സിനിമയ്ക്കു കൊണ്ടു പോകോ?.



സ്വാര്‍ത്ഥ മതികളും കപട മാനവീയത ഉളുപ്പില്ലാതെ നിര്‍ലജ്ജം പേറി നടക്കുന്നവരുമായ മലയാളി സമൂഹം മറച്ചു വക്കാന്‍ മടിക്കുന്ന സത്യങ്ങള്‍ !. വെളിച്ചം കേറാത്ത മനസ്സുകള്‍ ,തങ്ങളുടെ വികല സ്വപ്നങ്ങളുമായി അഹംഗാരം വിളയുന്ന അംബര ച്ചുംബികളില്‍ ,വിഡ്ഢികളുടെ സ്വര്‍ഗങ്ങളില്‍ വിഹരിക്കുമ്പോള്‍ , ഗതികിട്ടാതെ അലയുന്ന സത്യം എന്നെന്കിലും വിശ്വരൂപം വീണ്ടെടുക്കുമ്പോള്‍ ഒരു സംഹാര മൂര്‍ത്തിയെ നമ്മുക്ക് പ്രതീക്ഷിക്കാം . ഓം നമ! ശിവായ!

ഹാപ്പി ഈസ്ററര്‍ !

ഓണം ആശംസകള്‍

പത്രപ്രവര്‍ത്തക !

കാലത്തിന്റെ ഇടനാഴികളില്‍ ഒരു നിമിഷം ..

തളിരുകള്‍ ..!

മോളെ വെളക്ക് വച്ചോടി ..?

സന്ധ്യ മയങ്ങും നേരം ..!

ലോ അണ്ണന്‍

ഓണ്‍ ഡ്യൂട്ടി !



എന്നെക്കാണാന്‍ നിന്നെക്കാളും ..

അച്ചായന്‍

പെണ്ണായാല്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കാന് മേലെ. ?

ഒന്നു പോടാ .. !

എനിക്കും പട്ടം പറത്തണം ...

ചേട്ടാ ആ മാങ്ങാ എനിക്ക് വേണം ..

ആശംസകള്‍ ...!

എപ്പടി എന്റെ വരകള്‍.. ? ഇനിയുമുണ്ട് താഴെ !!

എന്താ എന്നെ പിടിച്ചില്ലേ ..?

പെണ്ണ് കാണല്‍ ..

ജസ്റ്റ്‌ married

പെണ്കുട്ടി



എന്റെ അച്ഛന്‍ ..!

സയിക്കിള്‍

അമ്മ !

മോഡല്‍ 2000

സ്വപ്നം കാണുവതാരെ .. ?

അടുക്കളയില്‍ നിന്നും ..

എന്തരു സ്തയില് ..!



ഒതുക്കം ..

നടന്‍ പെണ്ണ്



കുളക്കടവ് ,,,

ഓണം വന്നല്ലോ ...

എന്റെ മോന്‍

ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കു ...

മലയാളി മങ്ക

ആഭിജാത്യം ..

വാവയും വാവയും ..

വിടില്ല ഞാന്‍ ... !

എന്നെക്കണ്ടാല്‍ ..സുന്ദരിയല്ലേ ?

കാര്‍കൂന്തല്‍ ചെപ്പിലെന്തിനു ...

ചുള്ളന്‍