സ്വാര്‍ത്ഥ മതികളും കപട മാനവീയത ഉളുപ്പില്ലാതെ നിര്‍ലജ്ജം പേറി നടക്കുന്നവരുമായ മലയാളി സമൂഹം മറച്ചു വക്കാന്‍ മടിക്കുന്ന സത്യങ്ങള്‍ !. വെളിച്ചം കേറാത്ത മനസ്സുകള്‍ ,തങ്ങളുടെ വികല സ്വപ്നങ്ങളുമായി അഹംഗാരം വിളയുന്ന അംബര ച്ചുംബികളില്‍ ,വിഡ്ഢികളുടെ സ്വര്‍ഗങ്ങളില്‍ വിഹരിക്കുമ്പോള്‍ , ഗതികിട്ടാതെ അലയുന്ന സത്യം എന്നെന്കിലും വിശ്വരൂപം വീണ്ടെടുക്കുമ്പോള്‍ ഒരു സംഹാര മൂര്‍ത്തിയെ നമ്മുക്ക് പ്രതീക്ഷിക്കാം . ഓം നമ! ശിവായ!
Saturday, November 21, 2009
അമ്മയും ഞാനും - അമ്മടെ പണി കഴിഞ്ഞാന്‍ സിനിമയ്ക്കു കൊണ്ടു പോകോ?.